വൈപ്പിൻ: തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയതോടെ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കാൻ വൈപ്പിനിൽ മൂന്ന് മുന്നണികളും സജ്ജമായി. വൈപ്പിൻകരയിലെ ആറ് പഞ്ചായത്തുകളിലും ഓരോ സീറ്റിന്റെ വർധന ഉണ്ടായിരുന്നു. ഇടതുമുന്നണിയിൽ സിപിഐയ്ക്ക് കുറെക്കൂടി പ്രാതിനിധ്യം നൽകിക്കൊണ്ടുള്ള തുറന്ന സമീപനമാണ്...
വൈപ്പിൻ : നായരമ്പലം സിഡിഎസ് ക്രമക്കേടിൽ പാർട്ടിയെടുത്ത നിലപാടിൽ പ്രതിഷേധിച്ച് ഷീബാ സന്തോഷും കുടുംബവും സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നു. കുടുംബശ്രീ ഓഡിറ്റിൽ കണ്ടെത്തിയ 21 ലക്ഷം രൂപയുടെ ക്രമക്കേട് സംബന്ധിച്ച് പാർട്ടിവേദികളിൽ പലതവണ...
വൈപ്പിൻ: കേരള കോഓപ്പറേറ്റീവ് പെൻഷണേഴ്‌സ് അസോസിയേഷൻ കൊച്ചി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞാറക്കൽ, തോപ്പുംപടി എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗങ്ങളും നടത്തി. റദ്ദാക്കിയ ക്ഷാമാശ്വാസം പുനഃസ്ഥാപിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു...